കായല്‍ ടൂറിസത്തിന് മാറ്റുകൂട്ടാന്‍ വഞ്ചി വീട്; നീലേശ്വരം കോട്ടപ്പുറം ബോട്ട് ടെര്‍മിനല്‍ നിര്‍മ്മാണം അന്തിമഘട്ടത്തില്‍
132 മീറ്റര്‍ നീളത്തിലുള്ള ടെര്‍മിനലിൻ്റെ നിര്‍മ്മാണ ചിലവ് 8 കോടി രൂപയാണ്. നാല് തട്ടുകളായി ഉയരം ക്രമീകരിച്ച 4 ബോട്ട്‌ജെട്ടികള്‍ ഇവിടെയുണ്ട്.
0 Comments
20/07/2022