ബ്ലൂടൂത്ത് ചെരുപ്പ് ഉപയോഗിച്ച് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപക പരീക്ഷയിൽ കോപ്പിയടി; അഞ്ച് പേർ അറസ്റ്റിൽ
സംസ്ഥാനത്തൊട്ടാകെയുള്ള അധ്യാപകർക്കായുള്ള രാജസ്ഥാൻ യോഗ്യതാപരീക്ഷയിൽ നടത്തിയ മുഴുവൻ തട്ടിപ്പ് റാക്കറ്റും പോലീസ് കണ്ടെത്തി.
0 Comments
27/09/2021