നീല,വെള്ള കാ​ർ​ഡുകള്‍ക്കുള്ള സ്‌പെഷ്യല്‍ അരി വിതരണം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തി; തീരുമാനം ലോക് ഡൗണ്‍ ഇളവിന്‍റെ പശ്ചാത്തലത്തില്‍

കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ 21 മു​ത​ൽ വി​ത​ര​ണം ചെ​യ്യും. മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​ക​ൾ​ക്ക്​ ആ​ളൊ​ന്നി​ന് അ​ഞ്ചു​കി​ലോ അ​രി​യും കാ​ർ​ഡ് ഒ​ന്നി​ന് ഒ​രു​കി​ലോ ക​ട​ല​യു​മാ​ണ് ല​ഭി​ക്കു​ക.

0 Comments