ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂട്ടത്തോടെ തിരികെ എത്തിയ തൊഴിലാളികളുടെ നേരെ ബ്ലീച്ച് സ്‌പ്രെ ചെയ്ത് യു.പി സര്‍ക്കാര്‍
എല്ലാവരുടെ കണ്ണ് മൂടാനും നിങ്ങളുടെ കുട്ടികളുടെ കണ്ണുകള്‍ പൊത്താനും ആവശ്യപ്പെട്ടു. പിന്നാലെ ഇവര്‍ക്ക് മേലെ ഫയര്‍ഫോഴ്‌സ് വെള്ളം പമ്പ് ചെയ്യുന്നതുപോലെ ബ്ലീച്ച് പമ്പ് ചെയ്യുകയായിരുന്നു.
0 Comments
30/03/2020