അനുമതിയോ അംഗീകാരമോ ഇല്ല; മുസ്‌ലിം കോര്‍ഡിനേഷന്‍ രാജ്ഭവന്‍ മാര്‍ച്ചുമായി ബന്ധമില്ലെന്ന് സമസ്ത പ്രസ്താവിച്ചു

പ്രവാചക നിന്ദക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ശക്തിയായി പ്രതിഷേധിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

0 Comments