മുഖ്യമന്ത്രിയുടെ പൊതുപരിപാടിയിൽ കറുത്ത മാസ്കിനു വിലക്കില്ല; വാർത്തകൾ അടിസ്ഥാന രഹിതം; വിശദീകരണവുമായി ഓഫീസ്

കറുത്ത മാസ്ക് ധരിച്ചവർക്ക് വിലക്കേർപ്പെടുത്തിയെന്ന് മാധ്യമ വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം.

0 Comments

മുഖ്യമന്ത്രിക്കെതിരെ കറുത്ത മാസ്‌കിട്ട് യുവനേതാക്കളുടെ പ്രതിഷേധം

കറുത്ത മാസ്‌ക് ധരിച്ച്, കറുത്ത നിറത്തിലുള്ള ഹൃദയ ചിഹ്നം പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

0 Comments