അടുത്തതായി തെലുങ്കാന ലക്ഷ്യമിട്ട് ബി.ജെ.പി; ഹൈദാരാബാദ് കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ വൻ പ്രചാരണം; നയിക്കാൻ അമിത് ഷാ
നവാബ്-നൈസാം സംസ്കാരത്തില്‍ നിന്ന് ഹൈദരാബാദിനെ മോചിപ്പിക്കുമെന്നും ആരും രണ്ടാംകിട പൗരന്മാരാകില്ലെന്നും ഏതെങ്കിലും സമുദായത്തെ പ്രീണിപ്പിക്കുന്നത് അനുവദിക്കില്ലെന്നും അമിത് ഷാ
0 Comments
29/11/2020