മലപ്പുറം ജില്ലയിൽ പീഡനത്തിനിരയായ പതിനേഴുകാരി വീട്ടുകാരറിയാതെ പ്രസവിച്ചു; പ്രസവത്തെക്കുറിച്ച് മനസിലാക്കിയത് യൂട്യൂബിൽ നിന്ന്
മൂന്ന് ദിവസത്തിനുശേഷമാണ് പെൺകുട്ടിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു
0 Comments
27/10/2021