കേന്ദ്രം വഴങ്ങുമോ.? ബജറ്റിൽ പ്രാധാന്യം വേണം; കർഷകർക്ക് വേണ്ടി സംഘ പരിവാർ സംഘടനകൾ; ധനമന്ത്രിക്ക് നൽകിയ നിർദ്ദേശങ്ങൾ അറിയാം..

ബജറ്റിന് മുന്നോടിയായി വിവിധ മേഖലകളിൽനിന്നുള്ളവരുമായി ധനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ആവശ്യങ്ങൾ മുന്നോട്ടുവെച്ചത്.

0 Comments

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ; പത്തനംതിട്ടയിൽ ബിരിയാണി കഴിച്ച 13 കുട്ടികളും ഒരു അധ്യാപികയും ആശുപത്രിയിൽ

രാവിലെ നൽകിയ ഭക്ഷണം വൈകിട്ട് വരെ സ്കൂൾ അധികൃതർ പിടിച്ചുവച്ചെന്നാണ് ഹോട്ടൽ ഉടമയുടെ ആരോപണം.

0 Comments

ബിരിയാണി വന്ധ്യതയ്ക്ക് കാരണമാകുന്നു; ജനനനിയന്ത്രണ ഗുളികകള്‍ ചേര്‍ക്കുന്നതായി തമിഴ്‌നാട്ടില്‍ സംഘ്പരിവാറിൻ്റെ വ്യാജപ്രചരണം

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് സിനിമ ദ കശ്മീര്‍ ഫയല്‍സിനെ സൂചിപ്പിച്ചാണ് ഇദ്ദേഹത്തിൻ്റെ ട്വീറ്റ്.

0 Comments

വന്നത് ന്യൂസിലാൻഡ് താരങ്ങൾക്ക് സുരക്ഷയൊരുക്കാൻ; പാകിസ്താൻ പോലീസുകാർ കഴിച്ചത് 27 ലക്ഷം രൂപയുടെ ബിരിയാണി

അഞ്ഞൂറിലധികം പോലീസ് ഉദ്യോഗസ്ഥരേയാണ് സുരക്ഷയ്ക്കായി മാത്രം വിന്യസിച്ചിരുന്നത്. ഒപ്പം പാകിസ്താൻ സൈന്യവും സുരക്ഷ ഒരുക്കിയിരുന്നു

0 Comments