യാത്രാമധ്യേ പക്ഷി ഇടിച്ചു; സ്പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചു; അടിയന്തരമായി വിമാനം നിലത്തിറക്കി

വിമാനത്തില്‍ 185 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എഞ്ചിന്‍ ഓഫ് ചെയ്ത പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.

0 Comments

പക്ഷിപ്പനി; കൊന്നൊടുക്കുന്ന വളര്‍ത്തുപക്ഷികളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍

പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയതായി വനം വന്യജീവി വകുപ്പ് മന്ത്രി കെ. രാജു അറിയിച്ചു.

0 Comments