കാലാവസ്ഥ മോശമായതിനാൽ യാത്ര വേണ്ടെന്ന് വയ്ക്കാൻ നിർദേശമുണ്ടായിരുന്നു; മുന്നോട്ടു പോകാനുള്ള നിർദേശം റാവത്ത് തന്നെ നൽകിയതോ?

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന വൈ. എസ് രാജശേഖര റെഡ്ഡിയും 2009 സെപ്തംബർ രണ്ടിന് സമാനമായ ഹെലികോപ്റ്റർ ദുരന്തത്തിലാണ് കൊല്ലപ്പെട്ടത്.

0 Comments