അറസ്റ്റിലായി ഒരു വർഷം പൂർത്തിയാകാനിരിക്കെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം

2020 നവംബർ 11 നാണ് രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇ.ഡി അറസ്റ്റ് ചെയ്യുന്നത്.

0 Comments

എങ്ങിനെയും ബിനീഷിന്‍റെ ജാമ്യം തടയാൻ ഇ.ഡി രംഗത്ത്; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ഒക്‌ടോബർ 29 ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും.

0 Comments

ബിനീഷ് കോടിയേരി വിഷയത്തിൽ അന്വേഷണം നടക്കട്ടെ; താരസംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടെന്ന് സുരേഷ് ഗോപി

എടുത്തുചാടിയെടുത്ത പല തീരുമാനങ്ങളും വിവാദമായിട്ടുണ്ട്. പലതും പിന്നീട് തിരുത്തേണ്ടി വന്നിട്ടുണ്ട്. അമ്മ രാഷ്ട്രീയ സംഘടനയല്ലെന്നും സുരേഷ് ഗോപി

0 Comments

ബിനീഷ് കോടിയേരിയെ ‘അമ്മ’യിൽ നിന്ന് പുറത്താക്കുന്നതിനെ എതിർത്ത് മുകേഷും ഗണേഷും

നടീനടൻമാരുടെ സംഘടനയായ അമ്മയിൽ രണ്ടു നീതി പാടില്ല എന്ന വാദമുയർത്തിയാണ് ബിനീഷിനെ പുറത്താക്കണമെന്ന ആവശ്യമുയർന്നത്.

0 Comments

ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു; ജാമ്യാപേക്ഷ ഈ മാസം 18ന് പരിഗണിക്കും

ബിനീഷ് നവംബർ 6ന് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യൽ പൂർത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

0 Comments

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ്: ബാലവകാശ കമ്മീഷന്‍റെ ഉത്തരവിൽ ഉത്തരവില്‍ പോലീസ് നടപടിയില്ല; പരാതിയുമായി കുടുംബം

അതേസമയം ബന്ധുക്കളുടെ പരാതിയും പോലീസ് നടപടികളും ഗൗരവമാക്കാതെ തുടര്‍ പരിശോധനക്കായി എൻഫോഴ്സ്മെന്റ് സംഘം തലസ്ഥാനത്ത് തുടരുകയാണ്.

0 Comments

ബിനീഷ് കോടിയേരി കൂടുതല്‍ കുരുക്കിലേക്കോ?; എന്‍ഫോഴ്‌സ്‌മെന്റ് സംഘം തിരുവനന്തപുരത്തെ വീട്ടിൽ പരിശോധന നടത്തും

എന്‍ഫോഴ്‌സ്‌മെന്റിനൊപ്പം കസ്‌റ്റംസ്, ഇന്‍കംടാക്‌സ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉണ്ടായേക്കാമെന്നാണ് സൂചന.

0 Comments

കോടിയേരി ബാലകൃഷ്ണന്‍റെ മക്കളെക്കുറിച്ച് നാട്ടിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഇവര്‍ക്കെല്ലാം പാര്‍ട്ടിയില്‍ വലിയ സ്വാധീനമുണ്ടായിരിക്കാം. എന്നാല്‍ സമൂഹത്തെ മയക്കി കിടത്താമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

0 Comments

ബിനീഷിനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണം; തെളിവുകളുണ്ടെന്ന്​ പി.കെ ഫിറോസ്

2015ൽ മണി എക്​സ്​ചേഞ്ച്​ സ്ഥാപനം ആരംഭിച്ചതിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും ഫിറോസ്​ ആവശ്യപ്പെട്ടു.

0 Comments