ഇനി സ്നേഹഭവനത്തിൻ്റെ തണല്‍; മാലോത്ത് കസബ സ്‌കൂള്‍ വിദ്യാര്‍ഥി ബിജില്‍ ബിജു പുതിയ വീട്ടിലേക്ക്
കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് & ഗൈഡ്സ് വിഷന്‍ പദ്ധതിയുടെ ഭാഗമായാണ് കൊന്നക്കാട് പാമത്തട്ടിലെ ബിജില്‍ ബിജുവിനു വീട് നിര്‍മിച്ചു നല്‍കിയത്.
0 Comments
31/05/2022