നാടിന് വേണ്ടി കാര്യമായൊന്നും ചെയ്തില്ല; അഞ്ച് വര്‍ഷത്തെ തെറ്റുകള്‍ക്ക് മാപ്പ് തരണം; തെരഞ്ഞെടുപ്പ് പ്രചരണവേദിയില്‍ ഏത്തമിട്ട് ബി.ജെ.പി എം.എല്‍.എ
വീണ്ടും ജനവിധി തേടുന്ന കിഴക്കന്‍ യു.പിയിലെ തൻ്റെ മണ്ഡലമായ റോബര്‍ട്ട്ഗഞ്ചില്‍ നടന്ന റാലിയ്ക്കിടെയായിരുന്നു എം.എല്‍.എയുടെ അപ്രതീക്ഷിത നീക്കം.
0 Comments
24/02/2022