ലഖിംപൂർ സംഘർഷം; പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റ് രേഖപ്പെടുത്തി; ഭൂപേഷ് ബാഗെലിനെ വിമാനത്താവളത്തിൽ തടഞ്ഞ് പൊലീസ്

കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനാണ് പ്രിയങ്ക കാൽനടയായി ലഖിംപൂരിലേക്ക് പോയത്. യാത്രാമധ്യേ ഇവരെ യുപി പൊലീസ് തടഞ്ഞിരുന്നു.

0 Comments