ഓണം വിപണിയിലെ വിലക്കയറ്റം തടയാന്‍ സഞ്ചരിക്കുന്ന ഹോര്‍ട്ടി സ്റ്റോര്‍ ജനങ്ങളിലേക്ക്; ആദ്യവില്പന ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് ഉദ്ഘാടനം ചെയ്തു
ഹോര്‍ട്ടി കോര്‍പ്പാണ് മൊബൈല്‍ പച്ചക്കറി വില്‍പ്പന സംവിധാനമൊരുക്കുന്നത്. സെപ്റ്റംബര്‍ ഏഴ് വരെ ഹോര്‍ട്ടി സ്റ്റോര്‍ വിവിധ സ്ഥലങ്ങളിലെത്തും.
0 Comments
01/09/2022