മാലിന്യ നിക്ഷേപത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണം: ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത്

പഞ്ചായത്ത് തലത്തില്‍ ജൈവ അജൈവ മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ വിശദീകരണം നല്‍കി.

0 Comments

മെയ് 20നകം 1650 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കും; കാസർകോട് ജില്ലാ കളക്ടറെ പ്രശംസിച്ച് മന്ത്രി കെ.രാജന്‍

കാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് മെയ് 20നകം 1650 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കാന്‍ കാസര്‍കോടിന് സാധിക്കുന്നു.

0 Comments