ഫുട്‍ബോൾ ലോകകപ്പ്: ഫൈനല്‍ മലയാളി ആഘോഷിച്ചപ്പോള്‍ കോളടിച്ചത് ബിവറേജസ് കോര്‍പ്പറേഷന്

തിരൂര്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മാത്രം 45 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചു. രണ്ടാം സ്ഥാനം വയനാട് വൈത്തിരി ഔട്ട്‌ലെറ്റിനാണ്.

0 Comments

കേരളത്തില്‍ മദ്യവില കൂടുന്നു; ബെവ്കോ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി തേടി

വില ഏഴു ശതമാനം വര്‍ദ്ധിപ്പിക്കാനാണ് ബെവ്കോയുടെ തീരുമാനം. വില വര്‍ദ്ധിപ്പിക്കാന്‍ ബെവ്കോ സര്‍ക്കാരിന്‍റെ അനുമതി തേടിയിട്ടുണ്ട്.

0 Comments

കേരളത്തില്‍ ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്കുള്ള സാധ്യത പരിശോധിച്ച് ബെവ്കോ; വെര്‍ച്വല്‍ ക്യൂ നടപ്പാക്കാന്‍ മികച്ച സോഫ്റ്റ്വെയര്‍ കമ്പനിയെ കണ്ടെത്താന്‍ ശ്രമം

രാള്‍ ഒരിക്കല്‍ മദ്യം ബുക്ക് ചെയ്താല്‍ പിന്നീട് അഞ്ച് ദിവസം കഴിഞ്ഞേ ബുക്കിങ്ങ് അനുവദിക്കാവു എന്നതാണ് ബെവ്കോ മുന്നോട്ട് വെച്ച് പ്രധാന നിര്‍ദേശം.

0 Comments