ബെവ്‌കോയുടെ ബെവ് ക്യൂ ആപ്പ് വീണ്ടും തകരാറില്‍; കച്ചവടം ഇടിഞ്ഞു; കാരണം കണ്ടെത്താനുള്ള ശ്രമത്തില്‍ അധികൃതര്‍

വൈകാതെ ആപ്പ് പിന്‍വലിക്കാനുമിടയുണ്ട്. തിരക്ക് ഒഴിവാക്കാനുള്ള താത്കാലികസംവിധാനം മാത്രമാണ് മൊബൈല്‍ ആപ്പെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി.

0 Comments

ഒടുവില്‍ കാത്തിരിപ്പിന് വിരാമം; ബെവ് ക്യൂ ആപ്പിന്‍റെ ട്രെയല്‍ റണ്ണില്‍ രണ്ട് മിനിട്ടുകൊണ്ട് നടന്നത് 20,000 ഡൗണ്‍ലോഡുകള്‍

ബെവ് ക്യൂ ആപ്പ് വഴി ടോക്കണെടുത്ത് മദ്യ വില്‍പ്പന ശാലകളില്‍ വാങ്ങാനെത്തുന്നവര്‍ തെര്‍മ്മല്‍ സ്‌കാനിംഗിന് വിധേയരാകണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

0 Comments