ബെവ് ക്യൂ ആപ്പ് പുനഃസ്ഥാപിച്ച് മദ്യവില്പന നടത്താൻ ബിവറേജസ് കോർപ്പറേഷൻ; ശുപാർശ സർക്കാരിന് നൽകും

നാട്ടിൽപുറങ്ങളിൽ നിലച്ചുപോയ വാറ്റ് വീണ്ടും സജീവമാവാനും സാദ്ധ്യതയേറെ. കൊവിഡ് കാരണം വിപുലമായ പരിശോധനകൾക്കും റെയ്ഡിനും പരിമിതിയുണ്ട്.

0 Comments

ഓണവിൽപന ലക്‌ഷ്യം; ബെവ്ക്യൂ ആപ്പിൽ മാറ്റം വരുത്താൻ സർക്കാർ ഉത്തരവ്; ബാറുകളിലെ അനധികൃത വിൽപ്പന തടയാൻ കർശന നടപടി

ആപ്പ് മുഖേന ടോക്കൺ ബുക്ക് ചെയ്യുന്നവർക്ക് മൂന്ന് ദിവസം കഴിഞ്ഞേ വീണ്ടും ബുക്ക് ചെയ്യാനാകു എന്ന വ്യവസ്ഥ ഒഴിവാക്കാനും സർക്കാർ നിർദേശം നൽകി.

0 Comments

സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നു; ബെവ് ക്യു ആപ്പ് തുടരും; പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് യോഗത്തിൽ തീരുമാനം

സാങ്കേതിക പ്രശ്നങ്ങൾ നിരവധിയായി ഉയർന്ന സാഹചര്യത്തിലാണ് എക്സൈസ് വകുപ്പ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന.

0 Comments

കാത്തിരിപ്പ് ഇനിയും നീളും; ബെ​വ് ക്യൂ ​ആ​പ് ഗൂ​ഗി​ള്‍ അ​നു​മ​തി ല​ഭി​ച്ച ശേ​ഷം മാത്രമെന്ന് എ​ക്‌​സൈ​സ് മ​ന്ത്രി

ബെവ് ക്യൂ ആപ്പ് ഒരേ സമയം 35 ലക്ഷം പേര്‍ക്ക് വരെ ഉപയോഗിക്കാനാവുമെന്നാണ് ആപ്പ് വികസിപ്പിച്ച കൊച്ചി ആസ്ഥാനമായുളള കമ്പനിയുടെ അവകാശവാദം.

0 Comments