ഗ്രാമീണ വായന ശാലയ്ക്ക് പുത്തനുണർവ്; എം.ജി.ഗ്രന്ഥാലയം കെട്ടിടം ഉദ്ഘാടനം ചെയ്തു
കെട്ടിടത്തിന്‍റെ ഉദ്ഘാടനം കെ.കുഞ്ഞിരാമൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.
0 Comments
17/01/2021
കെട്ടിടത്തിന്‍റെ ഉദ്ഘാടനം കെ.കുഞ്ഞിരാമൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.
പത്ത് മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുക. 32 കലുങ്കുകൾ നിർമിക്കും. ആവശ്യമായ സ്ഥലങ്ങളിൽ അരിക് സുരക്ഷയ്ക്ക് കോൺക്രീറ്റ് ചെയ്യും.