ഫോണുകള്‍ ചോര്‍ത്തുന്നു ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു; ബംഗാൾ ഗവര്‍ണറെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തെന്ന് മമത ബാനര്‍ജി
കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങള്‍ കഷ്ടപ്പെടുകയാണ്. പല ഫയലുകളും അദ്ദേഹം നോക്കിയിട്ടില്ല. എല്ലാ ഫയലുകളും കെട്ടിക്കിടക്കുകയാണ്.
0 Comments
31/01/2022