അപേക്ഷാ ഫോമില്‍ തട്ടമിട്ട ഫോട്ടോ പതിച്ചു; മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് കോണ്‍സ്റ്റബിള്‍ ടെസ്റ്റിന് അവസരം നിഷേധിച്ച് ബംഗാള്‍
പരീക്ഷാര്‍ത്ഥികളുടെ മുഖം ഒരു കാരണവശാലും മറക്കരുതെന്ന് അപേക്ഷയുടെ നിബന്ധനകളില്‍ പറയുന്നുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.
0 Comments
21/09/2021