ബേക്കല്‍ പാലം പുനരുദ്ധാരണ പ്രവൃത്തി; ഗതാഗത നിരോധനം സെപ്തംബര്‍ ഏഴു മുതല്‍ ഒക്ടോബര്‍ ആറുവരെ
വാഹനങ്ങള്‍ പാലക്കുന്ന് - മുതിയക്കല്‍ - തച്ചങ്ങാട് - ബേക്കല്‍ റോഡ് വഴി പോകണമെന്ന് പി.ഡബ്ള്യൂ.ഡി കെ.എസ്. ടി. പി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
0 Comments
27/08/2020