ബേക്കൽ ഫെസ്റ്റ് ജനങ്ങൾ ഏറ്റെടുത്തു;കാസർകോട് മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ജനക്കൂട്ടമാണ് ബേക്കലിൽ എത്തുന്നത് : സി എച്ച് കുഞ്ഞമ്പു എം. എൽ. എ
ജനുവരി 2ന് മേള സമാപിക്കുമെന്നും ടൂറിസം മന്ത്രിയുടെ പ്രഖ്യാപനം പോലെ വരും വർഷങ്ങളിൽ മേള തുടരുമെന്നും എം.എൽ.എ അറിയിച്ചു.
0 Comments
30/12/2022