ഒറ്റക്കൈയുമായി യാചന, പരിശോധിച്ചപ്പോൾ രണ്ട് കൈ; മൂന്നാർ മറയൂരിൽ വ്യാജ ഭിക്ഷക്കാരൻ പോലീസ് പിടിയിൽ
തമിഴ്‌നാട് ഉദുമലൈയില്‍ നിന്നുമെത്തി മറയൂരില്‍ ഭിക്ഷ യാചിച്ച് തട്ടിപ്പ് നടത്തിയ ഹക്കീമാണ് പൊലീസ് പിടിയിലായത്.
0 Comments
19/12/2022
തമിഴ്‌നാട് ഉദുമലൈയില്‍ നിന്നുമെത്തി മറയൂരില്‍ ഭിക്ഷ യാചിച്ച് തട്ടിപ്പ് നടത്തിയ ഹക്കീമാണ് പൊലീസ് പിടിയിലായത്.
ആരാധനാലയങ്ങള്‍ക്ക് മുന്നില്‍ നിരന്നിരിക്കുന്ന ഭിക്ഷക്കാരില്‍ ഏറെപ്പേരും ഏജന്റുമാര്‍ മുഖേന എത്തുന്നവരാണെന്ന് ചിലര്‍ പറയുന്നു
കുഴുവേലിപ്പടി മുസ്‌ലിം ജമാഅത്ത് പള്ളിയുടെ കെട്ടിടത്തിൽ വാടകയ്ക്കു താമസിച്ചായിരുന്നു ഭിക്ഷാടനം നടത്തിയിരുന്നത്.