നവജാത ശിശുവിനെ കഴുത്തിൽ ഇയർഫോൺ മുറുക്കി കൊന്ന കേസ്; മാതാവിനെ ബേഡകം സി.ഐ അറസ്റ്റ് ചെയ്തു

കൊലപാതകത്തിന്‍റെ യഥാര്‍ത്ഥ കാരണവും വ്യക്തമല്ല. എന്നാല്‍ കൃത്യത്തിന് മറ്റാരെങ്കിലും സഹായിച്ചോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

0 Comments