ബേഡഡുക്ക പഞ്ചായത്തിന് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിൻ്റെ അംഗീകാരം

പുനെയില്‍ സെപ്തംബര്‍ 22, 23, 24, തീയ്യതികളിലായി നടക്കുന്ന ദേശീയ ശില്പശാലയില്‍ പങ്കെടുക്കാനാണ് ബേഡഡുക്ക പഞ്ചായത്തിനെ തിരഞ്ഞെടുത്തത്.

0 Comments