മാലിന്യസംസ്‌കരണ നടപടികള്‍ ഡിജിറ്റലാക്കുന്നു; ബേഡഡുക്കയില്‍ ഖരമാലിന്യം ഇനി സ്മാര്‍ട്ട് ആയി നീക്കം ചെയ്യാം

ഖരമാലിന്യ ശേഖരണം പൂര്‍ണമായും ആപ്പ് അടിസ്ഥാനത്തിലാകുന്ന ജില്ലയിലെ ആദ്യ പഞ്ചായത്താണ് ബേഡഡുക്ക.

0 Comments

ബേഡഡുക്കയിലെ 350 കുടുംബശ്രീകളില്‍ നിന്നായി 2000 ലധികം സ്ത്രീകൾ; ജനകീയം ഈ കാട് കൊത്തല്‍

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മാധവന്‍ അദ്ധ്യക്ഷനായി.

0 Comments

തെരുവ് നായ ശല്യം; ബേഡഡുക്കയില്‍ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ആരംഭിച്ചു

ബേഡഡുക്ക മൃഗാശുപത്രിയിലെ ഡോ.അഖില്‍ ശ്യാം പ്രതിരോധ കുത്തിവെയ്പ്പിന് നേതൃത്വം നല്‍കി. സെപ്റ്റംബര്‍ 28നാണ് ക്യാമ്പുകള്‍ അവസാനിക്കുന്നത്.

0 Comments

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍; ബേഡഡുക്ക ഗ്രാമഞ്ചായത്തില്‍ സംരഭകത്വ ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ചു

തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ വ്യവസായ വകുപ്പിലെ ഇന്റേണിൻ്റെ സേവനം ഹെല്‍പ് ഡെസ്‌ക്കില്‍ ലഭ്യമാവും.

0 Comments

ഖരമാലിന്യ സംസ്‌കരണത്തിന് മികച്ച സംവിധാനം: നവകേരള പുരസ്‌കാരം ബേഡഡുക്ക പഞ്ചായത്തിന് കൈമാറി

ജില്ലയിലെ 50 വില്ലേജുകളെ ഒ.ഡി.എഫ് പ്ലസ് ആയി തിരഞ്ഞെടുത്തതില്‍ ബേഡഡുക്കയിലെ മൂന്ന് വില്ലേജുകളും ഉള്‍പ്പെട്ടിരുന്നു.

0 Comments

ബേഡഡുക്ക ഗ്രാമ പഞ്ചായത്തിനും നീലേശ്വരം നഗരസഭയ്ക്കും നവകേരള പുരസ്‌കാരം

ജില്ലാതല പുരസ്‌കാര വിതരണം സെപ്റ്റംബര്‍ 20 ന് നീലേശ്വരം നഗസരഭയിലും സെപ്റ്റംബര്‍ 25ന് ബേഡഡുക്ക പഞ്ചായത്തിലും നടക്കും.

0 Comments

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആട് ഫാം; നിര്‍മ്മാണ പ്രവൃത്തി ബേഡഡുക്കയില്‍ പുരോഗമിക്കുന്നു

കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു അന്നത്തെ വനം-ക്ഷീര-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജു ആട് ഫാമിന്‍റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.

0 Comments