ഇങ്ങനെ പോയാൽ ബദിയടുക്ക പഞ്ചായത്ത് ബി.ജെ.പി ഭരിക്കും; മുസ്‌ലിം ലീഗ് നേതാക്കളുടെ നിസ്സംഗതക്ക് മറുപടി നൽകാനുറച്ച് ഒരുവിഭാഗം യുവാക്കൾ; ലീഗ് നേതാവ് മാഹിൻ കേളോട്ടിന്‍റെ സ്വന്തം വാർഡ് കഴിഞ്ഞ തവണ നഷ്ടപ്പെട്ടതും ഓർമ്മപ്പെടുത്തി ലീഗ് അണികൾ
നേതാക്കളോടുള്ള വിയോജിപ്പ് കാരണം സ്വതന്ത്ര സ്ഥാനാർത്ഥിയെ വിജയിപ്പിക്കുമെന്ന നിലപാടിലാണ് പിണങ്ങി നിൽക്കുന്ന ലീഗ് പ്രവർത്തകർ.
0 Comments
21/11/2020