കോവിഡ് രോഗ ബാധിതരേയും കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സമായി സ്കൂട്ടര്‍ കൂട്ടിയിടിച്ചു; ബദിയടുക്കയില്‍ 16കാരന്‍ മരിച്ചു
സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സമദിനെ(19)നെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാള്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
0 Comments
13/04/2021