ബാബറി മസ്​ജിദ്​ തകർത്ത കേസ്; സെപ്​തംബർ 30ന്​ വിചാരണ അവസാനിപ്പിക്കണം; സമയം നീട്ടി നൽകി സുപ്രീം കോടതി

കേസിൽ ബി.ജെ.പി നേതാക്കളായ എൽ‌.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവരും പ്രതികളാണ്​.

0 Comments