പിടികൂടാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വാഹനം ഇടിച്ച് കയറ്റാൻ ശ്രമം; ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത കേസിൽ പ്രതി റഹിം അറസ്റ്റിൽ
കാര്‍ തട്ടിയെടുത്ത ശേഷം ഇയാള്‍ കര്‍ണാടക, ആന്ധ്രാപ്രദേശ്. മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു
0 Comments
23/03/2022