തോണിയപകടത്തിൽപ്പെട്ട് മരണത്തോട് മല്ലിട്ട മൂന്ന് പേരെ സാഹസികമായി രക്ഷപ്പെടുത്തിയ ബവീഷിനെ ആദരിച്ച് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി
കാസർകോട് മുനിസിപ്പൽ കോൺഫറൻ ഹാളിൽ നടന്ന പരിപാടിയിൽ മുസ്‌ലിം ലീഗ് നിയസഭാകക്ഷി സെക്രട്ടറി കെ.പി.എ. മജീദ് എം.എൽ.എ ബവീഷിന് ക്യാഷ് അവാർഡും ഉപഹാരവും കൈമാറി.
0 Comments
16/09/2021