കോട്ടയത്തു നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ തമിഴ്നാട്ടിലെ പള്ളിയില്‍; തൊഴില്‍പരമായുള്ള സമ്മര്‍ദം അനുഭവിച്ചിരുന്നതായി സൂചന
കഴിഞ്ഞ കുറച്ചുദിവസമായി തൊഴില്‍പരമായുള്ള സമ്മര്‍ദം കാരണം വലിയ മനോവിഷമത്തിലായിരുന്നു ബഷീര്‍ എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
0 Comments
25/02/2023