കേരളത്തില്‍ ഏപ്രില്‍ 20നുശേഷം ലോക് ഡൗണില്‍ നിന്ന് ബാര്‍ബര്‍ ഷോപ്പുകള്‍ നീക്കം ചെയ്യും
20നുശേഷം ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. എന്നാല്‍ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് ഇളവ് ഉണ്ടാകില്ല .
0 Comments
16/04/2020