കണ്ണൂര്‍ ജില്ലയിലെ ബീച്ചുകളില്‍ 15 വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്
വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍
വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍
സി. ആര്‍. പി. സി 144 പ്രകാരം ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പുറപ്പെടുവിച്ച നിരോധനാജ്ഞ ഒക്ടോബര്‍ 31 ന് അര്‍ദ്ധരാത്രി 12 വരെയാണ് നീട്ടിയത്.
പബ്ജി യഥാത്ഥത്തില്‍ ചൈനീസ് ഗെയിം അല്ലെങ്കിലും ഗെയിമിന്‍റെ മൊബൈല്‍ പതിപ്പിന്‍റെ ഉടമകള്‍ ടെന്‍സെന്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്.
നിരന്തരമായി വിലയിരുത്തലുകള്‍ നടത്തിയും സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തിയും ഇതു നിര്‍ബന്ധമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ്
ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍, റവന്യൂ, പോലീസ് വകുപ്പുകളുടെ പരിശോധനയ്ക്കു ശേഷമാണ് കണ്ടെയ്‌മെന്റ് സോണുകളുടെ പട്ടിക അന്തിമമാക്കുന്നത്.
സ്വകാര്യത, ദേശീയ സുരക്ഷാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് 250 ഓളം ആപ്പുകള്‍ നിരീക്ഷണത്തിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
നീലേശ്വരത്തെ വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ കൃത്യമായ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപനത്തിന്‍റെ ഉടമകള്‍ ഉറപ്പുവരുത്തണം.
കഴിഞ്ഞ ജൂണ്‍ 15ന് മുതലാണ് ചൈനീസ് മെഡിക്കല്‍ ഉല്പന്നങ്ങള്‍ക്ക് വിലക്ക് തുടങ്ങിയത്. രാജ്യത്ത് കസ്റ്റംസ് വിഭാഗം ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അനുമതി നല്‍കുന്നില്ല.
ന്യൂനമര്‍ദ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയ്യറെടുപ്പുകള്‍ നടത്താന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
ഇത് ഉറപ്പുവരുത്തുന്നതിനായി ചെക്ക് പോസ്റ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി പോലീസിന്‍റെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളും പ്രവര്‍ത്തിക്കും.