സ്‌കൂൾ പരിസരത്ത് നിരോധിത പാൻമസാല റെയ്‌ഡ്; പതിമൂന്നുപേർ പിടിയിൽ, അനധികൃത മദ്യത്തിനും മയക്കുമരുന്നിനും എതിരെ കർശന നടപടിയെന്ന് പോലീസ്
കാസർകോട് വനിതാ പോലീസ് എസ്.ഐ രൂപ മധുസൂദനൻ്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന
0 Comments
01/06/2024
കാസർകോട് വനിതാ പോലീസ് എസ്.ഐ രൂപ മധുസൂദനൻ്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന