60 കൊല്ലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് 178 കോടി രൂപ ബാങ്ക് ബാലന്‍സ്; 13 കൊല്ലം മാത്രം ഭരിച്ച ബി.ജെ.പിക്ക് 2200 കോടി രൂപ
കോണ്‍ഗ്രസ് 60 കൊല്ലം അധികാരത്തിലിരുന്നിട്ട് ബാങ്ക് ബാലന്‍സ് 178 കോടി രൂപയാണ്. ഒരൊറ്റ ആധുനിക ഓഫിസ് പോലുമില്ല.
0 Comments
22/05/2021