ബെംഗളുരു-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് ബോഗിയിൽ തീ പിടുത്തം; താഴെ നിന്ന് തീയും പുകയും ഉയർന്നു; ആളപായമില്ല
ബ്രേക്കിലുണ്ടായ തകരാറാണ് തീയും പുകയും ഉയരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
0 Comments
03/10/2021