ഒരു രൂപ ബാക്കി ചോദിച്ചു; യാത്രക്കാർ നോക്കി നിൽക്കെ സ്വകാര്യ ബസ് യാത്രക്കാരന് കണ്ടക്ടറുടെ ക്രൂര മര്‍ദ്ദനം
സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ യാത്രക്കാരില്‍ ഒരാള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു
0 Comments
08/05/2022