ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ബളാല്‍ ഗ്രാമ പഞ്ചായത്തില്‍ ‘ഡെങ്കി ഹര്‍ത്താല്‍’ നടത്തി

തോട്ടങ്ങളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമായി അയ്യായിരത്തോളം കൊതുകിന്‍റെ ഉറവിടങ്ങളാണ് ഡെങ്കി ഹര്‍ത്താല്‍ നടത്തിയതിലൂടെ ഒഴിവായത്.

0 Comments