ബക്രീദിന് ബലി കൊടുക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി: കോഴിക്കോട് സംഭവിച്ചത് എന്തെന്നറിയാം

പോത്തിന് പിന്നാലെ ഓടുന്നതിനിടെയാണ് ചിലർക്ക് വീണ് പരിക്കേറ്റത്. പൊലീസും അ​ഗ്നിശമനയും നാട്ടുകാരും പോത്തിനെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും വിഫലമായിരുന്നു.

0 Comments

ബക്രീദിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി സംസ്ഥാന സർക്കാർ; ടി.പി.ആർ 15ന് മുകളിലുള്ള സ്ഥലങ്ങളിലും തിങ്കളാഴ്ച കടകൾ തുറക്കാം

എ,ബി പ്രദേശങ്ങളിൽ മറ്റ് കടകൾ തുറക്കാൻ അനുവദിച്ച പ്രദേശങ്ങളിൽ ബാർബർ, ഷോപ്പുകളും ബ്യൂട്ടി പാർലറുകളും ഹെയർ സ്റ്റൈലിങ്ങിനായി തുറന്ന് പ്രവർത്തിക്കാം.

0 Comments