ബേക്കല്‍ കോട്ടയില്‍ ദുരന്ത പ്രതികരണ സേനയുടെ മോക്ഡ്രില്‍ ഡിസംബര്‍ 15 ന്
ബേക്കല്‍ കോട്ടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ ഭൂകമ്പമുണ്ടായാല്‍ കുഴപ്പത്തിലാകുന്ന പത്ത് പേരെ രക്ഷിക്കുന്നതാണ് മോക്ഡ്രില്ല് ചെയ്യുക.
0 Comments
13/12/2021
ബേക്കല്‍ കോട്ടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ ഭൂകമ്പമുണ്ടായാല്‍ കുഴപ്പത്തിലാകുന്ന പത്ത് പേരെ രക്ഷിക്കുന്നതാണ് മോക്ഡ്രില്ല് ചെയ്യുക.
കഴിഞ്ഞ വര്‍ഷം നിര്‍ദേശിച്ച പദ്ധതികളില്‍ സാങ്കേതിക കുരുക്കുള്ളവ ഒഴിവാക്കാനും പദ്ധതികള്‍ക്ക് പെട്ടെന്ന് ഭരണാനുമതി ലഭ്യമാക്കാനും എം.എല്‍.എ നിര്‍ദേശിച്ചു.