‘പാവം ജോർജിന് പ്രായം വളരെ കൂടുതലും ആരോഗ്യം വളരെ കുറവുമാണ് പോൽ’ പി.സി ജോർജിന് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി അബ്ദുൾ നാസർ മഅ്ദനി

തുടർച്ചയായി കസ്റ്റഡിയിൽ പാർപ്പിക്കേണ്ടെന്ന് കോടതി വിലയിരുത്തി. വിദ്വേഷ പ്രസംഗം നടത്തരുത് എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്

0 Comments

രണ്ടാഴ്ചത്തേക്ക് പിണറായി- ന്യൂ മാഹി സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്; പ്രതിയെ വീട്ടിൽ ഒളിപ്പിച്ച കേസിൽ രേഷ്മയ്ക്ക് ജാമ്യം

പ്രതിയെ സഹായിച്ച കേസിലാണ് പ്രശാന്തിൻ്റെ ഭാര്യയും അദ്ധ്യാപികയുമായ രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

0 Comments

ബിനീഷിനെ ഒരു വർഷം കഴിഞ്ഞിട്ടാണെങ്കിലും കാണാൻ സാധിച്ചതിൽ ആശ്വാസം; സി.പി.എം സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് പാർട്ടി തീരുമാനിക്കട്ടേയെന്ന് കോടിയേരി ബാലകൃഷ്ണൻ

സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമോ എന്നതൊന്നും ധൃതി പിടിച്ച് തീരുമാനം എടുക്കേണ്ട കാര്യമല്ലെന്നും കോടിയേരി പറഞ്ഞു.

0 Comments

ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ക്ക് ആശ്വാസം; ജാമ്യം‍ റദ്ദാക്കണമെന്ന പോലീസിന്‍റെ ആവശ്യം കോടതി തള്ളി

കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ലെന്നും കേസ് കെട്ടിചമച്ചതാണെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദത്തിനാണ് അംഗീകാരം കിട്ടിയത്.

0 Comments

ഒടുവിൽ ഇ ബുൾജെറ്റ് വ്ളോഗർമാർക്ക് 25000 രൂപയുടെ രണ്ട് ആൾ ജാമ്യം; പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വീതം കെട്ടിവയ്ക്കണം

വാഹനത്തിൽ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങൾക്കും പിഴയൊടുക്കാൻ ഒരുക്കമാണെന്ന് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇവർ പറഞ്ഞിരുന്നു.

0 Comments

പിതാവിന്‍റെ അന്ത്യ കർമ്മങ്ങൾ ചെയ്യാൻ മറ്റാരുമില്ല; നടാഷ നർവാളിന് ഇടക്കാല ജാമ്യം

കോവിഡ് ബാധിതനായ മഹാവീര്‍ നര്‍വാള്‍ കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) യുടെ മുതിര്‍ന്ന അംഗമായ മഹാവീര്‍ വിരമിച്ച ശാസ്ത്രജ്ഞന്‍ കൂടിയാണ്.

0 Comments

ഖാലിസ്ഥാന്‍ ബന്ധമില്ല, ദിഷ പരിസ്ഥിതി പ്രവർത്തക മാത്രം; ടൂൾ കിറ്റ് കേസില്‍ ദിഷ രവിക്ക് ജാമ്യം

വിവാദമായ ടൂൾ കിറ്റ് കേസിൽ ആക്ടിവിസ്റ്റ് ദിഷ രവിക്ക് ജാമ്യം. പട്യാല ഹൗസ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചത്.

0 Comments

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; എം. സി കമറുദ്ദീൻ എം.എൽ.എക്ക് എല്ലാ കേസിലും ജാമ്യം; ജയിൽ മോചിതനാകും

ചന്തേര, കാസർകോട് , പയ്യന്നൂർ പരിധികളിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് മറ്റ് കേസുകളിൽ കോടതികൾ കമറുദ്ദീന് ജാമ്യം അനുവദിച്ചത്.

0 Comments

നിക്ഷേപ തട്ടിപ്പ്: കൂടുതൽ കേസുകളിൽ ജാമ്യം ലഭിച്ച് എം.എല്‍.എ എം. സി കമറുദ്ദീന്‍

11 വഞ്ചന കേസുകളില്‍ കൂടി എം.എല്‍.എക്ക് ജാമ്യം കിട്ടിയിരിക്കുന്നത്. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

0 Comments

2 ലക്ഷം രൂപയുടെ ബോണ്ടും കര്‍ശന ഉപാധികളും; പാലാരിവട്ടം പാലം അഴിമതിക്കേസിൽ വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം

എറണാകുളം ജില്ല വിട്ടു പോകരുത്. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, പാസ്‌പോർട്ട് കോടതിയിൽ നൽകണം എന്നിങ്ങനെയാണ് ഉപാധികൾ.

0 Comments