ആടിനെക്കാള്‍ ചെറിയ കുള്ളൻ പശു കൗതുകമാകുന്നു; കേരളത്തിന്‍റെ മാണിക്യത്തിന്‍റെ റെക്കോർഡ് ബംഗ്ലാദേശി റാണി കൊണ്ട് പോകുമോ
നിലവിൽ ലോകത്തിലെ ഏറ്റവും ചെറിയ പശുവുള്ളത് കേരളത്തിലാണ്. വെച്ചൂർ ഇനത്തിലുള്ള മാണിക്യം എന്ന പശുവിന്‍റെ ഉയരം 61 സെൻ്റി മീറ്റർ ആണ്.
0 Comments
11/07/2021