കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നു; കുട്ടികളുൾപ്പെടെ വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കാലപ്പഴക്കം ചെന്ന വീട് പുതുക്കി പണിയുന്നതിനുള്ള ധനസഹായത്തിന അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരമേശ്വരൻ്റെ പരാതി.
0 Comments
19/05/2022