ബാബറി കേസ്; ഭരണഘടനയില്‍ വിശ്വസിക്കുന്ന ഓരോ ഇന്ത്യന്‍ പൗരനും സംസ്ഥാന സര്‍ക്കാരുകളോട് അപ്പീല്‍ നല്‍കാന്‍ അഭ്യര്‍ത്ഥിക്കണമെന്ന് കോണ്‍ഗ്രസ്
രാജ്യത്തിന്‍റെ മതനിരപേക്ഷതയും സാഹോദര്യവും എന്ത് വിലകൊടുത്തും തകര്‍ക്കാനുള്ള ബി.ജെ.പിയുടേയും ആര്‍.എസ്എസിന്‍റെയും ഗൂഢാലോചനയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചതാണ് വിധി.
0 Comments
30/09/2020