ആസാദിക അമൃത് മഹോത്സവ്; എ. കെ. ജിയെ കണ്ണൂർ ജില്ലാ ഭരണ സംവിധാനം ആദരിച്ചു; മകൾ ലൈല ആദരം ഏറ്റുവാങ്ങി
പള്ളിക്കരയിലെ വസതിയായ അമരാവതിയിൽ നടന്ന ലളിതവും പ്രൗഢഗംഭീരവുമായ ചടങ്ങിൽ എം.രാജഗോപാലൻ എം. എൽ.എ അധ്യക്ഷത വഹിച്ചു.
0 Comments
24/07/2022
പള്ളിക്കരയിലെ വസതിയായ അമരാവതിയിൽ നടന്ന ലളിതവും പ്രൗഢഗംഭീരവുമായ ചടങ്ങിൽ എം.രാജഗോപാലൻ എം. എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ലാ ശുചിത്വ മിഷന്‍റെയും ഹരിതകേരളം മിഷന്‍റെയും നെഹ്റു യുവകേന്ദ്രയുടെയും നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ ശുചീകരിക്കുകയും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുകയും ചെയ്തു.