ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ പറന്നു വന്ന മയിൽ ഇടിച്ചു; ബൈക്ക് മറിഞ്ഞ് ഭർത്താവ് മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

ബൈക്കിടിച്ച് മയിലും ചത്തു. മയിലിന്‍റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. തൃശൂർ വെസ്റ്റ് സി.ഐയുടേയും എസ്.ഐയുടേയും നേതൃത്വത്തിൽ തുടർനടപടി സ്വീകരിച്ചു.

0 Comments